ശ്രീ ഗണേശാ | Sri Ganesha | Full Movie (HD) In Malayalam | Animated Stories For Kids
Loading advertisement...
Preload Image
Up next

Video title

Cancel

ശ്രീ ഗണേശാ | Sri Ganesha | Full Movie (HD) In Malayalam | Animated Stories For Kids

To Watch full Story of Ganesha Download from the LInk:https://www.magicbox.co.in/Ganesha-p202273367

മാജിക്‌ബോസ് നിങ്ങൾക്കായി ഒരുക്കുന്നു ശ്രീ ഗണപതി ,ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്.മാജിക്‌ബോസ് നിങ്ങൾക്കായി ഒരിക്കിരിക്കുന്ന ശ്രീ ഗണേശാ കാണു ആസ്വദിക്കൂ!!!

MagicBox presents you the story of Lord Ganesha, the Hindu Mythological Elephant God created by Goddess Parvati. The series Sri Ganesha gives us an insight on the birth of Sri Ganesh and his various antics and his great victories. A unique presentation of the mythological warrior of Goddess Parvati, MagicBox brings you simple and easy to follow series. So sit back, relax and enjoy these mythological series and relieve the ancient times.

Subscribe here: https://www.youtube.com/channel/UCI3bSdn2nIU-J_TS2KQeJBg?sub_confirmation=1